ഓണക്കിറ്റ് വിതരണം ആരംഭിച്ചു; കാസർകോട് ജില്ലയില്‍ തയ്യറാക്കുന്നത് 3.36 ലക്ഷം കിറ്റുകള്‍

കാസർകോട്: മലയാളിയുടെ ഓണം സമൃദ്ധമാക്കാന്‍ പൊതുവിതരണ വകുപ്പിൻ്റെ ഓണക്കിറ്റുകള്‍ ചൊവ്വാഴ്ച മുതല്‍ വിതരണം ആരംഭിക്കുമ്പോള്‍ ജില്ലയില്‍ തയ്യാറാക്കുന്നത് 3,36,324 കിറ്റുകള്‍. ജില്ലയില്‍ പൊതു വിതരണ വകുപ്പിൻ്റെ ഗോഡൗണുകളിലാണ് കിറ്റുകള്‍ തയ്യാറാക്കുന്നത...

- more -

The Latest