റേഷൻ കുത്തരിയും ഗോതമ്പും മോഷണം; സപ്ലൈകോ ഉദ്യോഗസ്ഥനടക്കം നാലുപേർ അറസ്റ്റിൽ, കുടുക്കിയത് സി.സി.ടി.വി ദൃശ്യങ്ങൾ

മാവേലിക്കര: സിവിൽ സപ്ലൈസ് കോർപ്പറേഷന്‍റെ സംഭരണ കേന്ദ്രത്തിൽ നിന്ന് റേഷൻ കുത്തരിയും ഗോതമ്പും മോഷ്ടിച്ചു കടത്തിയതിന് സപ്ലൈകോ ജീവനക്കാരൻ ഉൾപ്പെടെ നാലുപേർ പിടിയിൽ. മാവേലിക്കര തട്ടാരമ്പലം സംഭരണ കേന്ദ്രത്തിലെ സീനിയർ അസിസ്റ്റന്‍റ് (ഗ്രേഡ്-2) തിരുവനന...

- more -

The Latest