അണുവിമുക്തമാക്കുന്ന പ്രവര്‍ത്തനം മുതല്‍ റേഷന്‍ വാങ്ങി നല്‍കുന്നത് വരെ; കോവിഡ് കാലത്ത് കരുതലായി സിവില്‍ ഡിഫന്‍സ് ഫോഴ്സും

കാസര്‍കോട്: കോവിഡ്കാല പ്രവര്‍ത്തനങ്ങളില്‍ കരുതലായി ഫയര്‍ ആന്റ് റെസ്‌ക്യൂ കീഴില്‍ പ്രവര്‍ത്തിക്കുന്ന സിവില്‍ ഡിഫന്‍സ് ഫോഴ്സും. ഫയര്‍ ആന്റ് റെസ്‌ക്യൂവിന്‍റെ എല്ലാ പ്രവര്‍ത്തനങ്ങളിലും ഇവരും പങ്കാളികളാണ്. ജില്ലാ അതിര്‍ത്തിയിലെ അണുവിമുക്തമാക്കുന്ന...

- more -

The Latest