ഏകദിന ഹജ്ജ് – ഉംറ ക്ലാസ്സ് സംഘടിപ്പിച്ച് സിറ്റി ഗോൾഡ്

കാസർകോട്: സ്വർണ്ണ വ്യാപാര രംഗത്ത് തിളങ്ങി നിൽകുന്ന സിറ്റി ഗോൾഡ് ഹജ്ജ് ഉംറ തീർഥാടകർക്കായി പഠന ക്ലാസ് സംഘടിപ്പിച്ചു. 23/05/2023 ചൊവ്വാഴ്ച കാസർകോട് മുൻസിപ്പൽ കോൺഫറൻസ് ഹാളിൽ വെച്ചായിരുന്നു ക്ലാസ്. അടുക്കത്ത്ബയൽ അൽ ബയാൻ ഹിഫ്ലുൽ ഖുർആൻ കോളേജ്...

- more -

The Latest