കുട്ടികൾക്ക് കാസർകോട് സിറ്റി ഗോൾഡിൽ ഫാൻസി ഡ്രസ് മത്സരം; ഒക്ടോബർ രണ്ടുമുതൽ അഞ്ചുവരെ, വിജയികൾക്ക് ഗാന്ധിജയന്തി ആഘോഷത്തിൽ സമ്മാനങ്ങൾ

കാസർകോട്: നമ്മുടെ രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ ജന്മദിന ആഘോഷത്തോട് അനുബന്ധിച്ച് ഫാൻസി ഡ്രസ് മത്സരം സംഘടിപ്പിക്കുന്നു. സിറ്റി ഗോൾഡ് കിഡ്‌സ് ഷോറൂമിൽ 'ഹീറോസ് ഓഫ് ഹിസ്റ്ററി' എന്ന പ്രമേയവുമായാണ് ഫാൻസി ഡ്രസ് മത്സരം. ഒക്ടോബർ രണ്ട് മുതൽ അഞ്ചുവരെ ന...

- more -

The Latest