ലുക്ക് -അസ് സീസൺ 3 ബാഡ്മിൻ്റെൺ ലീഗ്; കാണികൾക്ക് ആവേശകരമായ മത്സരങ്ങൾ

കാസർകോട്: ലുക്ക് -അസ് ബാഡ്മിൻ്റെൺ സീസൺ 3 ലീഗ് മത്സരങ്ങൾ കൊമ്പനടുക്കം ഇൻഡോർ സിറ്റിഗോൾഡ് സ്റ്റേഡിയത്തിൽ നടന്നു. ഫൈനൽ മത്സരത്തിൽ ഷമീം ആൻഡ് തബ്ഷീര്‍ ടീം നേരിട്ടുള്ള രണ്ട് സെറ്റുകൾക്ക് തഹസീബ്‌ ആൻഡ് ഇർഷാദ് ടീമിനെ പരാചയപ്പെടുത്തി. പ്ലേയർ ഓഫ് ദി ടൂർ...

- more -

The Latest