എസ്.ടി.യു തൊഴിലാളികളെ സി.ഐ.ടി.യുകാരാക്കി സി.പി.എം ജില്ലാ സമ്മേളന ബോർഡ്; പരാതി നൽകും

കാസർകോട്: മടിക്കൈയിൽ നടക്കുന്ന സി.പി.എം. ജില്ലാ സമ്മേളനത്തിലേക്ക് പ്രതിനിധികളെ സ്വാഗതം ചെയ്യുന്ന ബോർഡിലെ ചുമടെടുക്കുന്ന തൊഴിലാളികൾ കാസർകോട് നഗരത്തിലെ എസ്.ടി.യു അംഗങ്ങളായ ചുമട്ട് തൊഴിലാളികൾ. തൊഴിലാളികളുടെ യാർത്ഥ ഫോട്ടോയിലെ നീല നിറത്തിലുള്ള തലപ...

- more -

The Latest