പോലീസിൻ്റെ സിറ്റിസൺ പോർട്ടൽ ‘തുണ’ നവീകരിച്ചു; പോർട്ടൽ വഴി വിവിധ സേവനങ്ങൾ

പൊലീസിൻ്റെ നവീകരിച്ച സിറ്റിസണ്‍ സര്‍വീസ് പോര്‍ട്ടലിൻ്റെയും മൊബൈല്‍ ആപ്ലിക്കേഷന്റെയും ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വ്വഹിച്ചു. തുണ എന്ന നിലവിലെ സര്‍വീസ് പോര്‍ട്ടല്‍ പൊതുജനങ്ങള്‍ക്ക് സുഗമമായി ഉപയോഗിക്കാന്‍ കഴിയുന്ന തരത്തില്‍ മാറ്റം...

- more -