കൊടുംക്രിമിനല്‍ പോലീസ്; നിരവധി കേസുകളില്‍ പ്രതി, ഭര്‍ത്താവ് ജയിലില്‍ കഴിയുന്ന തന്നെ പലയിടത്തും കൊണ്ടുപോയി ബലാത്സംഗം ചെയ്‌തെന്ന് യുവതി, നിര്‍ണായക വിവരങ്ങള്‍ പുറത്ത്

കൊച്ചി: സർക്കിൾ ഇൻസ്‌പെക്ടർ പ്രതിയായ കൂട്ടിബലാത്സംഗ കേസില്‍ നിര്‍ണായക വിവരങ്ങള്‍ പുറത്ത്. കോഴിക്കോട് കോസ്റ്റല്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ പി.ആര്‍ സുനുവിനെയാണ് തൃക്കാക്കര പൊലീസ് പിടികൂടിയത്. തൃക്കാക്കരയും കടവന്ത്രയും അടക്കം വിവിധ സ്ഥലങ്ങളില്‍ വച്...

- more -

The Latest