തടിയുള്ളതു കൊണ്ടു മാത്രം സിനിമയിൽ സെലക്ട് ചെയ്യാതിരുന്നു: അപർണ ബാലമുരളി

തടിയുടെ പേരിൽ സിനിമയിൽ നഷ്‌ടമായ അവസരങ്ങളെ കുറിച്ച് തുറന്ന് പറഞ്ഞ് ദേശീയ പുരസ്‌കാര ജേതാവ് അപർണ ബാലമുരളി. സിനിമയ്ക്കായി വർക്ക് ചെയ്യാൻ സന്നദ്ധയാണ് പക്ഷെ ആദ്യമേ തന്നെ വേണ്ടാതെ വെക്കുന്നത് വിഷമിപ്പിക്കുന്നെന്ന് മിർച്ചി പ്ലസ് യൂട്യൂബ് ചാനലിന് നൽകി...

- more -

The Latest