വികസന യാത്രയിലെ പുതുയുഗം; ഭാവിയിലെ കുതിപ്പിന് സിയാല്‍, ഏഴ് വൻ പദ്ധതികള്‍ മുഖ്യമന്ത്രി ഒക്ടോബറിൽ അനാവരണം ചെയ്യും

വികസന ചരിത്രത്തില്‍ നിര്‍ണായകമായ ഒരു ഘട്ടത്തിന് കൊച്ചി അന്താരാഷ്ട്ര വിമാനത്താവള ലിമിറ്റഡ് (സിയാല്‍) തുടക്കമിടുന്നു. യാത്രക്കാരുടെ എണ്ണത്തിലുണ്ടാകുന്ന വര്‍ധനവ്, വിമാനത്താവള ആധുനിക വത്കരണം, വിനോദ സഞ്ചാര സാധ്യത, കാര്‍ഷിക മേഖലയുടെ വളര്‍ച്ച മുതലായ...

- more -

The Latest