എക്സൈസ് വാഹനത്തെ ഇടിച്ച ശേഷം നിർത്താതെ പോയ ആൾട്ടോ കാർ പോലീസ് കസ്റ്റഡിയിൽ എടുത്തു; ഡ്രൈവർ അറസ്റ്റിൽ

ബേഡകം(കാസർകോട്): എക്സൈസ് വാഹനത്തെ ഇടിച്ച ശേഷം നിർത്താതെ പോയ ആൾട്ടോ കാർ പോലീസ് കസ്റ്റഡിയിൽ എടുത്തു. ഡ്രൈവറെ അറസ്റ്റ് ചെയ്തു. ഉദയപുരം കാഞ്ഞിരടുക്കം ആനകുണ്ടിൽ പി.ഹരിപ്രസാദ് (33) ണ് അറസ്റ്റിലായത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ കാസർഗോഡ് ഒന്നാം ക്ലാസ...

- more -

The Latest