15 തവണ വകുപ്പുതല നടപടി നേരിട്ട പോലീസുകാരൻ; കേരള പോലീസിൻ്റെ ചരിത്രത്തിൽ ആദ്യം; സി. ഐ സുനുവിൻ്റെ തൊപ്പി തെറിപ്പിച്ച വകുപ്പ് ഏതെന്നറിയാം

സി. ഐ സുനുവിനെ സർവ്വീസിൽ നിന്നും പിരിച്ചുവിട്ടത് കേരള പോലീസ് ആക്ടിലെ വകുപ്പ് 86 പ്രകാരം. സ്ഥിരമായി ഗുരുതരമായ കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവരെ സർവീസിൽ തുടരാൻ അയോഗ്യരാക്കുന്നതാണ് ഈ വകുപ്പ്. കേരള പോലീസിൻ്റെ ചരിത്രത്തിൽ ആദ്യമായാണ് ഈ വകുപ്പ് അനു...

- more -

The Latest