ബാഡ്‌ജ് ഓഫ് ഓണർ ഡി.വൈ.എസ്.പിയും സംഘവും സ്വീകരിച്ചു; വിജിലൻസിലെ പ്രവർത്തന മികവിന് സംസ്ഥാന സർക്കാറിൻ്റെ ബഹുമതി കാസർകോട് ബ്യുറോയ്ക്ക് ലഭിച്ചിരുന്നു

എറണാകുളം / കാസര്‍കോട്: ബാഡ്‌ജ് ഓഫ് ഓണർ കാസർകോട് വിജിലൻസ് ഡി.വൈ.എസ്.പി കെ.വി വേണുഗോപാലും സംഘവും സ്വീകരിച്ചു. ശനിയാഴ്‌ച എറണാകുളം ഐ.എം.എ ഹാളിൽ നടന്ന ഔദ്യോഗിക പരിപാടിയിൽ കേരള ഹൈക്കോടതി ജസ്റ്റിസ് സി.എസ്‌ ഡയസിൽ നിന്നുമാണ് ബാഡ്‌ജ് ഓഫ് ഓണർ ഏറ്റുവാങ്ങ...

- more -

The Latest