ക്രിസ്മസ് പ്രാർത്ഥനകളിൽ പങ്കെടുക്കാൻ പി.സി.ആർ പരിശോധന അനിവാര്യം; മാർഗനിർദ്ദേശങ്ങൾ പുറത്തിറക്കി അബുദാബിയിലെ പളളികൾ

ക്രിസ്മസ് പുതുവത്സര പ്രാർത്ഥനകളിൽ പങ്കെടുക്കുന്നതിനുളള മാർഗനിർദ്ദേശങ്ങൾ പുറത്തിറക്കി അബുദബിയിലെ പളളികൾ. ഗ്രീൻ പാസ് പ്രോട്ടോക്കോൾ കർശനമായി പാലിച്ചുകൊണ്ടായിരിക്കും പ്രാർത്ഥകൾ നടക്കുക. 96 മണിക്കൂറിനുളളിലെ കോവിഡ് പി.സി.ആർ നെഗറ്റീവ് പരിശോധനാഫലവും...

- more -
പള്ളികളില്‍ നിന്ന് മിനാരങ്ങളും താഴികക്കുടങ്ങളും എത്രയും വേഗം നീക്കണം; മുസ്‌ലീങ്ങള്‍ക്കെതിരെ ചൈന നടപടികള്‍ കടുപ്പിക്കുന്നു

മുസ്‌ലീങ്ങള്‍ക്കെതിരെ നിലപാട് കടുപ്പിച്ച് കമ്മ്യൂണിസ്റ്റ് ചൈന. പള്ളികളില്‍ നിന്ന് ഇസ്ലാമിക രീതിയിലുള്ള മിനാരങ്ങളും താഴികക്കുടങ്ങളും എത്രയും വേഗം നീക്കം ചെയ്യാനാണ് സര്‍ക്കാര്‍ തീരുമാനം. വടക്കുപടിഞ്ഞാറന്‍ നഗരമായ സിനിംഗിലെ ഡോങ്ഗുവാന്‍ മസ്ജിദാണ് ...

- more -
നിർബന്ധിത കുമ്പസാരം നിരോധിക്കണമെന്ന് ഹർജി : സുപ്രീം കോടതി തിങ്കളാഴ്ച പരിഗണിക്കും

ഓർത്തഡോക്‌സ് പള്ളികളിലെ നിർബന്ധിത കുമ്പസാരം ഭരണഘടനാ വിരുദ്ധമെന്ന് പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി സുപ്രീം കോടതി തിങ്കളാഴ്ച പരിഗണിക്കും. ഇടവക പൊതുയോഗത്തിൽ പങ്കെടുക്കാൻ കുമ്പസാരം നടത്തിയിരിക്കണമെന്ന സഭ ഭരണഘടനയിലെ ഏഴാം വകുപ്പ് റദ്ദാക്ക...

- more -
ഫ്രാന്‍സിലെ പള്ളിയില്‍ ആക്രമണം; മൂന്ന്​ പേര്‍ കൊല്ലപ്പെട്ടു; ഭീകരാക്രമണമെന്ന്​ മേയര്‍

ഫ്രാ​ന്‍​സി​ലെ നീ​സ് ന​ഗ​ര​ത്തി​ല്‍ നേ​ത്ര​ദാം ക​ത്തീ​ഡ്ര​ലി​ന് സ​മീ​പ​മു​ണ്ടാ​യ ഭീ​ക​രാ​ക്ര​മ​ണ​ത്തി​ല്‍ മൂ​ന്ന് പേ​ര്‍ കൊ​ല്ല​പ്പെ​ട്ടു . അ​ക്ര​മി ക​ത്തി​യു​പ​യോ​ഗി​ച്ചാ​ണ് ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്. കൊ​ല്ല​പ്പെ​ട്ട സ്ത്രീ​യു​ടെ ക​ഴു​ത്തറു​ത...

- more -
സർക്കാർ നടപടികൾക്ക് ശേഷം ഇടവക സെമിത്തേരികളിൽ മൃതദേഹം ദഹിപ്പിക്കൽ വഴി സംസ്കരിക്കണം; നിർണ്ണായക തീരുമാനവുമായി ആലപ്പുഴ രൂപത; വിശ്വാസികൾക്ക് നിർദ്ദേശം നൽകി

കോവിഡ് ബാധിച്ച് മരിക്കുന്നവരുടെ മൃതദേഹം സെമിത്തേരികളിൽ ദഹിപ്പിക്കാൻ ആലപ്പുഴ രൂപത. കോവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ ജില്ലാ കളക്ടർ, ആരോഗ്യപ്രവർത്തകർ തുടങ്ങിയവരുടെ അഭ്യർത്ഥന പരിഗണിച്ചാണ് മൃതദേഹം സംസ്കരിക്കുന്നത് സംബന്ധിച്ച് പുതിയ തീരുമാനമെട...

- more -