കാസർകോട് അപകടത്തിൽപ്പെട്ട കാറിൽ നിന്ന് 23 ഗ്രാം എം.ഡി.എം.എ പിടികൂടി; ഒരാൾ പിടിയിൽ

കാസർകോട് ജില്ലയിലെ ചെറുവത്തൂരിൽ അപകടത്തിൽപ്പെട്ട കാറിൽ നിന്ന് എം.ഡി.എം.എ പിടികൂടി. 23 ഗ്രാം എം.ഡി.എം.എ ആണ് പിടികൂടിയത്. കമ്പാർപ്പള്ളം സ്വദേശി ഇതിൻകുഞ്ഞ് അറസ്റ്റിലായി. വാഹന പരിശോധനയിൽ നിർത്താതെപോയ കാറാണ് അപകടത്തിൽപ്പെട്ടത്. കൂടുതൽ അന്വേ...

- more -

The Latest