ഗോൾ നേട്ടത്തിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ റെക്കോഡ് മറികടന്ന് ലയണൽ മെസ്സി

ഗോൾ നേട്ടത്തിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ റെക്കോഡ് മറികടന്ന് ലയണൽ മെസ്സി. യൂറോപ്പിലെ ടോപ് ഫൈവ് ലീഗുകളിലെ ടീമിനായി ഏറ്റവും കൂടുതൽ ഗോൾ നേടുന്ന താരമെന്ന റെക്കോഡാണ് റൊണാൾഡോയെ മറികടന്ന് മെസ്സി സ്വന്തമാക്കിയത്. ഫ്രഞ്ച് ലീഗ് വണ്ണിൽ മോണ്ട്പെല്ലിയറിനെ...

- more -

The Latest