ലഹരി വിരുദ്ധ റാലിയുമായി ചൂരി ഹൈദ്രോസ് ജുമാ മസ്ജിദ് കമ്മിറ്റി; ലഹരി മാഫിയക്ക് താക്കീത് നൽകി

മധൂർ (കാസർകോട്): നാൾക്കുനാൾ വർധിച്ചു വരുന്ന ലഹരി ഉപയോഗത്തിന് എതിരെ ചൂരി മേഖല സംയുക്ത ജമാഅത്ത് ആഹ്വാന പ്രകാരം ചൂരി ഹൈദ്രോസ് ജുമാ മസ്ജിദ് കമ്മിറ്റി ലഹരി വിരുദ്ധ റാലി സംഘടിപ്പിച്ചു. ലഹരി ഉപയോഗവും വിപണവും നടത്തി പുതു തലമുറ നശിക്കുന്നത് തടയുന്നതിൻ...

- more -

The Latest