താൻ ഇനിമുതൽ ട്വന്റി 20യുടെ ഭാ​ഗമല്ലെന്ന് കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി; ആശയം നല്ലതാണെന്ന് കരുതിയാണ് ചേർന്നതെന്ന് വിശദീകരണം

താൻ ട്വന്റി 20യുടെ ഭാ​ഗമല്ലെന്ന് വ്യവസായി കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി. ട്വിന്റി 20യുടെ ആശയം നല്ലതാണെന്ന് കരുതിയാണ് പാർട്ടിയിൽ ചേർന്നത്. എന്നാൽ താൻ പ്രതീക്ഷിച്ച പോലെ എളുപ്പമല്ലെന്ന് മനസിലായെന്നും അദ്ദേഹം പറഞ്ഞു. ദി ന്യൂ ഇന്ത്യൻ എക്സ്പ്രസിന...

- more -

The Latest