ലോക്ക് ഡൗണിൽ ദുരിതത്തിലായത് പതിനഞ്ചോളം കോളനികൾ; സര്‍ക്കാര്‍ സഹായം എത്തുന്നത് വരെ കരുതലുമായി പോലീസ്

കാസര്‍കോട്: കൊറോണ നിയന്ത്രണങ്ങളുടെ ഭാഗമായി ദുരിതത്തിലായ ചിറ്റാരിക്കല്‍ സ്റ്റേഷന്‍ പരിധിയിലെ കോളനികളില്‍ പോലീസിന്‍റെ കരുതല്‍. സമ്പൂര്‍ണ അടച്ചിടല്‍ പ്രഖ്യാപിച്ചതോടെ ദുരിതത്തിലായ പതിനഞ്ചോളം കോളനികളിലാണ് സബ് ഇന്‍സ്‌പെക്ടര്‍ വിനോദ് കുമാറിന്‍റെ നേത...

- more -