ചൈത്രവാഹിനി പുഴയിലെ കയ്യേറ്റം പരിശോധിക്കും; റോഡ് നിര്‍മാണം സമയബന്ധിതമായി പൂര്‍ത്തീകരിക്കണം; വെള്ളരിക്കുണ്ട് താലൂക്ക് സമിതി

കാസർകോട്: റോഡ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കുന്നതിനുള്ള ഇടപെടലുകള്‍ ബന്ധപ്പെട്ട വകുപ്പുകള്‍ സ്വീകരിക്കണമെന്ന് വെള്ളരിക്കുണ്ട് താലൂക്ക് വികസന സമിതി യോഗം ആവശ്യപ്പെട്ടു. ഭീമനടി / ചിറ്റാരിക്കാല്‍ റോഡ് ഒരാഴ്ച്ചയ്ക്കകം താ...

- more -