നീലേശ്വരം നഗരസഭയുടെ കീഴിലെ രണ്ടാമത്തെ പൊതുശ്മശാനവും അത്യാധുനിക സൗകര്യത്തോട് കൂടിയ വാതക ശ്മശാനമായി മാറുന്നു; നഗരസഭാ ചെയർപേഴ്സൺ തറക്കല്ലിട്ടു

കാസർകോട്: നീലേശ്വരം നഗരസഭയുടെ കീഴിലുള്ള രണ്ടാമത്തെ പൊതുശ്മശാനവും അത്യാധുനിക സൗകര്യത്തോട് കൂട്ടിയുള്ള വാതക ശ്മശാനമായി മാറുന്നു. ചിറപ്പുറത്തെ പൊതു ശ്മശാനമാണ് വാതക ശ്മശാനമായി മാറുന്നത്. നഗരസഭയുടെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി സ്ഥാപിക്കുന്ന വാതക ...

- more -

The Latest