പിണറായി വിജയന്‍ നേരിടുന്നത് ഒരു മുഖ്യമന്ത്രിയും നേരിടാത്ത ആരോപണങ്ങൾ; കേരളാ സര്‍ക്കാര്‍ സംഘപരിവാറിനെ പോലെയെന്ന് കോണ്‍ഗ്രസ് ചിന്തന്‍ ശിബിരം

കോഴിക്കോട് നടന്ന കോണ്‍ഗ്രസിന്റെ ദ്വിദിന നവ സങ്കല്‍പ്പ് ചിന്തന്‍ ശിബിരത്തിൻ്റെ തീരുമാനങ്ങള്‍ പ്രഖ്യാപിച്ച് കെ. സുധാകരന്‍. എല്‍.ഡി.എഫ് വിട്ടുവരുന്നവരെ സ്വീകരിക്കും. മുന്നണി വിപുലീകരിക്കാനാണ് തീരുമാനം. ഇടതുമുന്നണി വിട്ട് പലര്‍ക്കും പുറത്തുപോകേണ്...

- more -

The Latest