കാസർകോട് നിന്ന് വീണ്ടും മതസൗഹാർദ്ദത്തിന്‍റെ ഉത്തമ മാതൃക: കോവിഡ് സ്ഥിരീകരിച്ച് മരണപ്പെട്ട ചിന്താമണിയുടെ മൃതദേഹം വൈറ്റ്ഗാർഡ് അംഗങ്ങളുടെ നേതൃത്വത്തിൽ സംസ്കരിച്ചു

കാസർകോട്: മത സൗഹാർദ്ദത്തിന്‍റെ ഉത്തമ മാതൃകയുമായി വീണ്ടും മുസ്‌ലിം യൂത്ത് ലീഗ് വൈറ്റ്ഗാർഡ് അംഗങ്ങൾ. കോവിഡ് 19 സ്ഥിരീകരിച്ച് മംഗലൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരണപ്പെട്ട കാസർകോട് നുള്ളിപ്പാടിയിലെ ചിന്താമണിയുടെ മൃതദേഹം ഉദുമ മാങ്...

- more -

The Latest