ചിന്ത ജെറോമി​ൻ്റെ ഗവേഷണ പ്രബന്ധം കോപ്പിയടിച്ചതോ?; പുതിയ വിവാദം ഇങ്ങനെ

ചിന്ത ജെറോമി​​ൻ്റെ ​ഗവേഷണ പ്രബന്ധം കോപ്പിയടിച്ചതെന്ന് പുതിയ ആരോപണം. ഓൺലൈൻ വെബ്സൈറ്റിലെ ലേഖനത്തി​ൻ്റെ ഭാ​ഗങ്ങൾ പ്രബന്ധത്തിൽ കണ്ടെത്തിയതാണ് പുതിയ വിവാദത്തിന് തിരികൊളുത്തിയിരിക്കുന്നത്. ബോധി കോമൺസ് എന്ന വെബ് സൈറ്റിലെ ലേഖനം ചിന്ത കോപ്പി അടിച്ചതാണ...

- more -

The Latest