ബൈക്കില്‍ മദ്യലഹരിയില്‍ അമിത വേഗതയിലെത്തിയ യുവാക്കള്‍ പോലീസുകാരെ ഇടിച്ചുതെറിപ്പിച്ചു; മനപ്പൂര്‍വ്വമല്ലാത്ത നരഹത്യയ്ക്ക് കേസ്

മദ്യലഹരിയില്‍ ബൈക്കില്‍ അമിത വേഗത്തില്‍ എത്തിയ യുവാക്കള്‍ പട്രോളിങ് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരെ ഇടിച്ചുതെറിപ്പിച്ചു. കൊല്ലം ചിന്നക്കടയില്‍ ബുധനാഴ്ച അര്‍ദ്ധരാത്രിയായിരുന്നു സംഭവം. വാഹന പരിശോധനക്കിടെ ശ്രീജിത്ത്, പ്രശാന്ത് എന്നീ പോലീസുകാ...

- more -

The Latest