കാസര്‍കോട് ചിന്നക്ക് പുരസ്‌കാരം; ബംഗളൂരുവില്‍ നടക്കുന്ന പരിപാടിയില്‍ പുരസ്‌കാരം സമ്മാനിക്കും

ബംഗളൂരു: ബംഗളൂരു കന്നട സാഹിത്യ പരിഷത്തിൻ്റെ 2022 വര്‍ഷത്തെ നരസിംഹ ജോഗി ദത്തി പുരസ്‌കാരത്തിന് നടനും സാംസ്‌കാരിക പ്രവര്‍ത്തകനുമായ കാസര്‍കോട് ചിന്നയെ തിരഞ്ഞെടുത്തു. കലാരംഗത്ത് നല്‍കിയ മഹത് സേവനം പരിഗണിച്ചാണ് പുരസ്‌കാരം. കാസര്‍കോട് മര്‍ച്ച...

- more -

The Latest