ഇന്ത്യയിൽ വീണ്ടും ആപ്പ് നിരോധനം; 43 ചൈനീസ് ആപ്പുകൾ കേന്ദ്രസർക്കാർ പുതുതായി നിരോധിച്ചു

കേന്ദ്രസര്‍ക്കാര്‍ വീണ്ടും നിരവധി ചൈനീസ് ആപ്പുകള്‍ നിരോധിച്ചു. 43 ആപ്ലിക്കേഷനുകളാണ് പുതുതായി നിരോധിക്കപ്പെട്ടത്. ഐ.ടി ആക്ടിലെ 69 എ വകുപ്പ് പ്രകാരമാണ് നടപടി. രാജ്യത്തിന്‍റെ അഖണ്ഡതയ്ക്കും സ്വതന്ത്ര പരമാധികാരത്തിനും സാമൂഹിക-പ്രതിരോധ സുരക്ഷയ്ക്കു...

- more -

The Latest