ഇന്ത്യ- ചൈന യുദ്ധം തുടങ്ങിയാൽ എന്ത് സംഭവിക്കും; 1962ല്‍ ഇന്ത്യ ചൈനയോട് തോറ്റ യുദ്ധത്തിൻ്റെ അതേ അവസ്ഥയല്ല ഇന്ന്; അറിയുക ഇന്ത്യയുടെ കരുത്തും ചൈനയുടെ ആണവ ശക്തിയും

ന്യൂഡല്‍ഹി: കര, വ്യോമ, നാവിക സേനയുടെ എണ്ണത്തിൽ ചൈന തന്നെയാണ് ഇന്ന് മുന്നില്‍. എന്നാൽ ഇന്ത്യന്‍ സൈന്യം ഒട്ടും പിറകിലല്ല. 23 ലക്ഷം സൈനികരാണ് ചൈനയ്ക്കുള്ളത്. ഇന്ത്യക്കാകട്ടെ 13 ലക്ഷവും. പ്രതിരോധച്ചെലവിൻ്റെ കാര്യത്തില്‍ ചൈന ഏറെ മുന്നിലാണ് - 261.1...

- more -

The Latest