ബഹുസ്വരതയുടെ പ്രാധാന്യം ഉദ്‌ഘോഷിച്ച് കുട്ടികളുടെ പാര്‍ലമെന്റ്; വേറിട്ട അനുഭവമായി കോവിഡ് കാലത്തെ ശിശുദിനാഘോഷം

കാസര്‍കോട്: കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി വീടുകളില്‍ മാത്രമായി ബന്ധിക്കപ്പെട്ട കുരുന്നുകള്‍ക്ക് സാമൂഹിക ജിവിതത്തെ കുറിച്ച് പങ്കുവെക്കാനുള്ളത് വലിയ സ്വപ്നങ്ങള്‍. സമൂഹത്തില്‍ പുലരേണ്ട ബഹുസ്വരതയുടെ പ്രാധാന്യത്തെ കുറിച്ചായിരുന്നു ചാച്ചാജിയുടെ പ...

- more -

The Latest