തെരുവില്‍ കഴിയുന്ന യുവതിയുടെ തട്ടിക്കൊണ്ടുപോകപ്പെട്ട 18മാസം പ്രായമുള്ള കൊച്ചു കുഞ്ഞിന് കോവിഡ്; പ്രതിയും കുടുംബവുമടക്കം 22പേര്‍ ക്വാറന്റീനില്‍

തട്ടിക്കൊണ്ടു പോകപ്പെട്ട 18 മാസം പ്രായമുള്ള കുട്ടിക്ക് കോവിഡ് സ്ഥിരീകരിച്ചു. പോലീസ് രക്ഷപ്പെടുത്തിയ കുട്ടിയുമായി അടുത്തിടപഴകിയ 22 പേരെ ക്വാറന്റീനില്‍ പ്രവേശിപ്പിച്ചു. ഹൈദരാബാദില്‍ ബുധനാഴ്ചയാണ് സംഭവം. നഗരത്തിലെ തെരുവോരത്ത് കഴിയുന്ന 22 വയസ്സുള്...

- more -
കോഴിയിറച്ചി കഴിച്ച ശേഷം മൂലയൂട്ടിയപ്പോൾ കുഞ്ഞ് മരിച്ചതായി അമ്മ: പക്ഷെ നടന്നത് കൊലപാതകം; സംഭവിച്ചത് ഇതാണ്

കോഴിയിറച്ചിയും നിലക്കടലയും കഴിച്ച ശേഷം കുഞ്ഞിന് മുലപ്പാല്‍ നല്‍കിയതാണ് കുഞ്ഞിന്‍റെ മരണ കാരണം എന്ന് പ്രചരിപ്പിച്ച സംഭവത്തില്‍ അമ്മയും മുത്തശിയും അറസ്റ്റില്‍. തമിഴ്‌നാട്ടില്‍ തേനി ജില്ലയിലെ ആണ്ടിപ്പെട്ടിയിലാണ് ദാരുണമായ സംഭവം. കുഞ്ഞിന്‍റെ അമ്മ ക...

- more -
കണ്ണൂരിലെ ഒന്നരവയസ്സുകാരന്‍റെ കൊലപാതകം: ശരണ്യയുടെ കാമുകനും അറസ്റ്റില്‍

കണ്ണൂര്‍ ജില്ലയിലെ തയ്യില്‍ കടപ്പുറത്ത് ഒന്നര വയസ്സുകാരനെ കൊലപ്പെടുത്തിയ കേസില്‍ കുട്ടിയുടെ അമ്മ ശരണ്യയുടെ കാമുകനും അറസ്റ്റില്‍. കണ്ണൂര്‍ വാരം സ്വദേശിയായ നിഥിനെയാണ് വ്യാഴാഴ്ച ഉച്ചയോടെ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ക്കെതിരെ കൊലപാതക പ്രേരണാക്ക...

- more -
കണ്ണൂര്‍ ജില്ലയിലെ തയ്യില്‍ പിഞ്ചുകുഞ്ഞിന്‍റെ മൃതദേഹം കടലില്‍ കണ്ടെത്തിയ സംഭവം; കൊലപാതകമെന്ന് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട്

കണ്ണൂര്‍ ജില്ലയിലെ തയ്യില്‍ പിഞ്ചുകുഞ്ഞിന്‍റെ മൃതദേഹം കടലില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട്. തലയ്‌ക്കേറ്റ ക്ഷതമാണ് മരണ കാരണമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. കുഞ്ഞിനെ കൊന്നതിന് ശേഷം കടല്‍ ഭിത്തിയില്‍ തള്ളുകയായ...

- more -
കണ്ണൂരില്‍ ഒന്നരവയസ്സുള്ള കുഞ്ഞിന്‍റെ മൃതദേഹം കടപ്പുറത്തെ പാറക്കൂട്ടത്തില്‍

കുഞ്ഞിന്‍റെ മൃതദേഹം കടപ്പുറത്തെ പാറക്കൂട്ടിത്തിനിടയില്‍ കണ്ടെത്തി. ഒന്നരവയസ്സ് മാത്രമേ കുഞ്ഞിന് പ്രായമുള്ളൂ. കൊലപാതകമാണെന്ന് പോലീസ് സംശയിക്കുന്നു. കണ്ണൂര്‍ തയ്യില്‍ കടപ്പുറം റോഡില്‍ കടല്‍ഭിത്തിക്ക് സമീപമാണ് സംഭവം. പ്രണവ്-ശരണ്യ ദമ്പതികള...

- more -

The Latest