കുട്ടിയെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ച നാടോടി സ്ത്രീ പിടിയിലായി; ഓടിച്ചിട്ട് പിടിച്ചത് തൊഴിലുറപ്പ് തൊഴിലാളികള്‍, പോലീസ് അന്വേഷണം ആരംഭിച്ചു

പത്തനംതിട്ട: അടൂരില്‍ മൂന്നര വയസുള്ള കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച നാടോടി സ്ത്രീയെ ഓടിച്ചിട്ട് പിടികൂടി നാട്ടുകാര്‍ പൊലീസില്‍ ഏല്‍പ്പിച്ചു. ഇളമണ്ണൂരിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം. തമിഴ്‌നാട് സ്വദേശിനിയായ യുവതി ഭിക്ഷ യാചിച്ച്‌ വീട്ടിലെ...

- more -

The Latest