വീടിനുള്ളിൽ കളിക്കുമ്പോൾ കൊതുക് നാശിനി കുടിച്ചു; കാസർകോട് ഒന്നര വയസുകാരി ആശുപത്രിയിൽ മരിച്ചു, ദുഃഖത്തോടെ കുടുംബം

കാസർകോട്: കളിക്കുന്നതിനിടെ കൊതുക്‌ നാശിനി കുടിച്ച് ഒന്നര വയസുകാരി മരിച്ചു. കാസർകോട് കല്ലാരാവിയിലെ ബാബ നഗറിലെ അന്‍ഷിഫ- റംഷീദ് ദമ്പതികളുടെ മകള്‍ ജെസയാണ് മരിച്ചത്. വിഷാംശം അകത്ത്‌ ചെന്നതോടെ ശ്വാസകോശത്തില്‍ അണുബാധ ഉണ്ടായതാണ് മരണകാരണം എന്ന് ഡോക്ടർ...

- more -

The Latest