ആറുമാസം പ്രായമായ കുഞ്ഞിൻ്റെ ചികിത്സയിൽ വീഴ്‌ച; ഡോക്ടറെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു

വയനാട്: മെഡിക്കൽ കോളേജിൽ ആറ് മാസം പ്രായമായ കുഞ്ഞിൻ്റെ ചികിത്സയിൽ വീഴ്‌ച വരുത്തിയ ഡോക്ടറെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു. മെഡിക്കൽ കോളേജിലെ താൽക്കാലിക ജൂനിയർ റസിഡണ്ട് ഡോ. രാഹുൽ സാജുവിനെയാണ് മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ പിരിച്ചുവിട്ടത്. കടുത്...

- more -

The Latest