കായിക കരുത്താകാൻ മലയോരത്ത് നിന്നും ഒരു ബാലതാരം; ജില്ലാ സബ് ജൂനിയർ വോളി ടീമിലേക്ക് കുറ്റിക്കോലിലെ നീരജ്

കുറ്റിക്കോൽ/കാസർകോട്: കായിക കരുത്താകാൻ ജില്ലാ സബ് ജൂനിയർ വോളിബോൾ ടീമിലേക്ക് മലയോരത്ത് നിന്നും ഒരു ബാലതാരം കൂടി തെരഞ്ഞെടുക്കപ്പെട്ടു. കുറ്റിക്കോൽ, ഞെരുവിലെ കിത്തു എന്ന നീരജാണ് യോഗ്യത നേടിയത്. സെന്റർ ക്ലബ്ബിൻ്റെ വോളിബാൾ താരമായ നീരജിന് മികച്ച...

- more -

The Latest