അഞ്ചു വയസുകാരിയുടെ കൊലപാതകം; പ്രതി അസ്‌ഫാഖിനെ സംഭവ സ്ഥലത്തെത്തിച്ച് തെളിവെടുത്തു, വീട്ടിൽ നാടകീയ രംഗങ്ങൾ

കൊച്ചി: ആലുവയിലെ അഞ്ചു വയസുകാരിയുടെ കൊലപാതകത്തില്‍ പ്രതി അസ്‌ഫാഖ് ആലത്തിനെ പൊലീസ് സംഭവസ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തി. ഞായാറാഴ്‌ച രാവിലെയാണ് പ്രതിയുമായി പൊലീസ് ആലുവ മാര്‍ക്കറ്റിലെത്തി തെളിവെടുപ്പ് നടത്തിയത്. കനത്ത സുരക്ഷയിലാണ് പ്രതിയെ ...

- more -

The Latest