ന്യുമോണിയ മാറാൻ 51 തവണ ഇരുമ്പ് ദണ്ഡു കൊണ്ട് കുത്തി; മന്ത്രവാദത്തിനിരയായ മൂന്ന് മാസം പ്രായമായ കുഞ്ഞ് മരിച്ചു

മധ്യപ്രദേശിൽ മന്ത്രവാദത്തിനിരയായി മൂന്ന് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. ന്യൂമോണിയ മാറാൻ കുഞ്ഞിൻ്റെ ദേഹത്ത് ഇരുമ്പ് ദണ്ഡ് പഴുപ്പിച്ച് പൊള്ളിച്ചു. 51 തവണ ഇരുമ്പ് ദണ്ഡുപയോഗിച്ച് വയറിൽ കുത്തിയെന്നാണ് കണ്ടെത്തൽ. ഗുരുതരാവസ്ഥയിലായ കുഞ്ഞിനെ പ...

- more -
വിമാനത്താവളത്തില്‍ സ്വന്തം കുഞ്ഞിനെ ഉപേക്ഷിച്ച് മുങ്ങാന്‍ മാതാപിതാക്കളുടെ ശ്രമം; എന്തുകൊണ്ടെന്നറിയാം

കുട്ടിയെ വിമാനത്തില്‍ കൊണ്ടുപോകാന്‍ കൂടുതല്‍ പണം നല്‍കണമെന്ന് ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് സ്വന്തം കുഞ്ഞിനെ ഇസ്രായേലിലെ വിമാനത്താവളത്തില്‍ ഉപേക്ഷിക്കാന്‍ മാതാപിതാക്കളുടെ ശ്രമം.ടെല്‍ അവീവില്‍ നിന്ന് ബെല്‍ജിയത്തിലെ ബ്രസല്‍സിലേക്കുള്ള റയാന്‍ എയര്...

- more -
കരയാതിരിക്കാന്‍ ജനിച്ചയുടന്‍ കുട്ടിയെ ബക്കറ്റിലെ വെള്ളത്തില്‍ മുക്കി കൊന്നു: തൃശൂരില്‍ അമ്മയും കാമുകനും സുഹൃത്തും അറസ്റ്റില്‍

നവജാത ശിശുവിൻ്റെ മൃതദേഹം കനാലില്‍ കണ്ടത്തിയ സംഭവത്തില്‍ അമ്മയും കാമുകനും സുഹൃത്തും അറസ്റ്റില്‍. എന്നാല്‍ അവിവാഹിതയായ യുവതി ഗര്‍ഭണിയായതും പ്രസവിച്ചതും അറിഞ്ഞിട്ടില്ലന്നാണ് വീട്ടുകാര്‍ പറയുന്നത്. ചൊവ്വാഴ്ച രാവിലെ 10 മണിയോടെയാണ് തൃശൂര്‍ പൂങ്കുന്...

- more -
അമേരിക്കന്‍ സൈനികനെ ഏല്‍പ്പിച്ച കുഞ്ഞിനെ ഇനിയും കണ്ടെത്തിയില്ല; അന്വേഷണവുമായി അഫ്ഗാന്‍ സ്വദേശികളായ മിസ്ര അലിയും ഭാര്യ സുരയ്യയും

അഫ്ഗാന്‍ സ്വദേശികളായ മിസ്ര അലിയും ഭാര്യ സുരയ്യയും അമേരിക്കന്‍ സൈനികനെ ഏല്‍പ്പിച്ച തങ്ങളുടെ മകന്‍ സൊഹൈലിന് വേണ്ടിയുള്ള തെരച്ചിലിലാണ്. അഫ്ഗാനിസ്ഥാന്‍ താലിബാന്‍ പിടിച്ചെടുത്തതിന് പിന്നാലെ രക്ഷപ്പെടാനുള്ള പതിനായിരങ്ങളുടെ ശ്രമം ലോകത്തെ കണ്ണീരിലാഴ്...

- more -
കുഞ്ഞിനെ മാറ്റിയ സംഭവം; വകുപ്പ് തല അന്വേഷണം പ്രഖ്യാപിച്ചു കൊണ്ടുള്ള ഉത്തരവിറങ്ങി; ദത്ത് നടപടി നിർത്തിവെക്കണമെന്ന് സർക്കാർ കോടതിയിൽ

അമ്മയറിയാതെ നവജാത ശിശുവിനെ ദത്ത് നൽകിയ സംഭവത്തിൽ ദത്ത് നടപടി തൽക്കാലം നിർത്തിവെക്കാൻ സർക്കാർ ആവശ്യപ്പെടും. സർക്കാർ ശിശുക്ഷേമ സമിതിക്കും വനിതാ ശിശു വികസന ഡയറക്ടർക്കും നിർദേശം നൽകി. വഞ്ചിയൂർ കുടുംബ കോടതിയിലാണ് ദത്ത് നടപടികളിൽ അന്തിമ വിധി പുറപ്പ...

- more -
അഫ്ഗാനിസ്ഥാനിലെ ഒഴിപ്പിക്കല്‍ വിമാനത്തില്‍ പിറന്ന കുഞ്ഞിന് പേര് ‘റീച്ച്’; ഇവള്‍ ഇനി അറിയപ്പെടുക വിമാനത്തിന്‍റെ കോഡ് നാമത്തില്‍

അഫ്ഗാനില്‍ നിന്ന് ജനങ്ങളെ ഒഴിപ്പിക്കാനെത്തിയ അമേരിക്കന്‍ സൈനിക വിമാനത്തില്‍ അഫ്ഗാന്‍ യുവതിക്ക് സുഖപ്രസവം. വിമാനത്തിന്‍റെ പേര് തന്നെ കുഞ്ഞിന് നല്‍കുകയും ചെയ്തു. അമേരിക്കയുടെ സൈനിക വിമാനത്തിന്‍റെ പേരായ റീച്ച് എന്നാകും ഈ കുഞ്ഞ് ഇനി അറിയപ്പെടുക. ...

- more -
12 മാങ്ങകൾ വിറ്റ് പതിനൊന്നുകാരി പെൺകുട്ടി സമ്പാദിച്ചത് 1.20 ലക്ഷം രൂപ

ക്ലാസ് ഒക്കെ ഓൺലൈനായതോടെ പഠനത്തിനായി സ്വന്തമായി മൊബൈൽ ഫോൺ വാങ്ങാനായി കഷ്ടപ്പെട്ട പതിനൊന്നുകാരിക്ക് ഒടുവിൽ ലോട്ടറി പോലെ പണം കൈവന്നിരിക്കുകയാണ്. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന തുൽസി കുമാർ എന്ന ഈ വിദ്യാർത്ഥിനിക്ക് സ്മാർട്ട്‌ഫോണില്ലാത്തതിനാ...

- more -
ഒരു ലോട്ടറി നറുക്കെടുപ്പിന് നൽകാനാവുന്നത് ജീവന്‍റെ വില; നറുക്കെടുപ്പിലൂടെ കുരുന്നിന്‌ ലഭിച്ചത് 16 കോടി വിലവരുന്ന മരുന്ന്

കോയമ്പത്തൂരിൽ ലോട്ടറി നറുക്കെടുപ്പിലൂടെ ഒരു വയസ്സുകാരിക്ക് ചികിത്സയ്ക്ക് ആവശ്യമായ 16 കോടി വില വരുന്ന മരുന്ന് ലഭിച്ചു. അപൂര്‍വരോഗമായ സ്‌പൈനല്‍ മസ്‌കുലര്‍ അട്രോഫി(എസ്. എം. എ) രോഗത്തോടെയാണ് സൈനബ് എന്ന ഒരു വയസ്സുകാരി ജനിക്കുന്നത്. ജനിതകവൈകല്യ...

- more -
കുട്ടികൾക്കുള്ള കുത്തിവെപ്പിന് വന്ന അമ്മമാർക്ക് കോവിഡ് നെഗറ്റിവ് സർട്ടിഫിക്കറ്റ് വേണമെന്ന നിലപാടിൽ മഞ്ചേശ്വരം സി.എച്ച്.സിയില്‍ മെഡിക്കൽ ഓഫീസര്‍; ജനപ്രതിനിധികൾ കുത്തിയിരിപ്പ് സമരം നടത്തി

കാസർകോട്: കോവിഡ് 19 വൈറസ് വ്യാപനത്താൽ കാരണം ചികിത്സ സമയത്ത് കിട്ടാതെ സമസ്ത ആരോഗ്യ മേഖലയും പ്രതിസന്ധി നേരിടുന്ന ഘട്ടത്തിലും അധികൃതർ പിടിവാശി തുടരുന്നത് പ്രതിഷേധത്തിന് കാരണമാകുന്നു. കാസർകോട് ജില്ലയിലെ മഞ്ചേശ്വരം സി.എച്ച്.സിയിൽ ഇന്ന് രാവിലെ അൻപത...

- more -
തെരുവില്‍ കഴിയുന്ന യുവതിയുടെ തട്ടിക്കൊണ്ടുപോകപ്പെട്ട 18മാസം പ്രായമുള്ള കൊച്ചു കുഞ്ഞിന് കോവിഡ്; പ്രതിയും കുടുംബവുമടക്കം 22പേര്‍ ക്വാറന്റീനില്‍

തട്ടിക്കൊണ്ടു പോകപ്പെട്ട 18 മാസം പ്രായമുള്ള കുട്ടിക്ക് കോവിഡ് സ്ഥിരീകരിച്ചു. പോലീസ് രക്ഷപ്പെടുത്തിയ കുട്ടിയുമായി അടുത്തിടപഴകിയ 22 പേരെ ക്വാറന്റീനില്‍ പ്രവേശിപ്പിച്ചു. ഹൈദരാബാദില്‍ ബുധനാഴ്ചയാണ് സംഭവം. നഗരത്തിലെ തെരുവോരത്ത് കഴിയുന്ന 22 വയസ്സുള്...

- more -

The Latest