കാസർകോട് ജില്ലയിൽ ചിക്കൻപോക്സ് റിപ്പോർട്ട്‌ ചെയ്യപെടുന്നു; ജാഗ്രത പാലിക്കണമെന്ന് ഡി.എം.ഓ

കാസർകോട്:ജില്ലയിൽ ചിക്കൻപോക്സ് റിപ്പോർട്ട്‌ ചെയ്യപെടുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) ഡോ. എ. വി രാംദാസ് അറിയിച്ചു. വരിസെല്ല സോസ്റ്റർ വൈറസ് ആണ് ചിക്കൻ പോക്സിന് കാരണമാകുന്നത്. ചിക്കൻപോക്സുകളിലെ ക...

- more -

The Latest