പക്ഷിപ്പനി വന്നതോടെ ചിക്കന്‍ ബിരിയാണി അപ്രത്യക്ഷമായി പകരം എത്തിയത് ‘ചക്ക ബിരിയാണി’

പക്ഷിപ്പനിയും കൊറോണയും സംസ്ഥാനത്ത് താണ്ഡവമാടുന്ന സാഹചര്യത്തില്‍ കോഴിയിറച്ചി വിപണി തകര്‍ച്ചയിലേക്ക് കൂപ്പുകുത്തുകയാണ്. ഹോട്ടലുകളിലും വീടുകളിലും കോഴിയിറച്ചിയുടെ ഉപയോഗം കുറഞ്ഞതാണ് ഇതിന് പ്രധാന കാരണം. ക്രിസ്ത്യന്‍ വിഭാഗക്കാര്‍ക്ക് നോമ്പുകാലം ആയതി...

- more -

The Latest