ഓട്ടോക്കാരനില്‍ നിന്ന് മുഖ്യമന്ത്രിയിലേയ്ക്ക്; ഉദ്ദവ് താക്കറെയെ പോലും അടിയറവ് പറയിപ്പിച്ച കരുത്തന്‍, ഏക്‌നാഥ് ഷിന്‍ഡെ നിസാരക്കാരനല്ല

മുംബയ്: മഹാരാഷ്‌ട്രയുടെ പുതിയ മുഖ്യമന്ത്രിയായി അധികാരത്തിലേറാന്‍ ഒരുങ്ങുന്ന ഏക്‌നാഥ് ഷിന്‍ഡെയുടെ ജീവിതം സംഭവബഹുലമാണ്. സംസ്ഥാനത്ത് രാഷ്ട്രീയക്കൊടുങ്കാറ്റിന് തുടക്കമിട്ട ശിവസേന ലീഡര്‍ ഏക്‌നാഥ് ഷിന്‍ഡെ വളരെ താഴ്ന്ന നിലയിലുള്ള ജീവിത സാഹചര്യങ്ങളില...

- more -

The Latest