വാനമ്പാടിക്ക് മുഖ്യമന്ത്രിയുടെ ജന്മദിനാശംസകൾ; മകളുടെ മരണത്തോടുകൂടി ആ കാര്യം മനസിലാക്കി, ചിത്രയുടെ തുറന്നുപറച്ചില്‍, ഒടുവില്‍ വീണ്ടും തിരിച്ചുവരവ്

ഇന്ത്യൻ ഭാഷകളിലും വിദേശ ഭാഷകളിലുമായി മുപ്പതിനായിരത്തിലേറെ ഗാനങ്ങൾ ആലപിച്ച പ്രിയ ഗായികയ്ക്ക് ജന്മാദിനാശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഹൃദയപൂർവ്വം ആയുരാരോഗ്യ സൗഖ്യങ്ങൾ നേരുന്നുവെന്നാണ് മുഖ്യമന്ത്രി തൻ്റെ സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചത്...

- more -

The Latest