ആരാണ് നിസ്‌ക്കാരക്കാർ, ലുലുമാളിൽ നിസ്‌ക്കാരം നടത്തിയെന്ന പരാതിയിൽ നാലുപേര്‍ അറസ്റ്റിലായി; മാളിൽ നിസ്‌കരിക്കുന്ന വീഡിയോ വിവാദമായിരുന്നു

ലഖ്‌നോ / ഉത്തർപ്രദേശ്: ലുലുമാളില്‍ നമസ്‌കാരം നടത്തിയ സംഭവത്തില്‍ നാലുപേരെ ലഖ്‌നോ പൊലിസ് അറസ്റ്റ് ചെയ്തു. ജൂലൈ 12ന് നടന്ന നമസ്‌കാരമാണ് വിവാദത്തിന് കാരണമായത്. ശേഷം ലുലു മാളില്‍ മതപരമായ ആചാരങ്ങള്‍ നടത്താന്‍ ശ്രമിച്ചതിന് ജൂലൈ 15ന് നാലുപേരും അറസ്റ...

- more -

The Latest