‘കേന്ദ്രസർക്കാർ ബ്രാൻഡിംഗ് നിർബന്ധം ആക്കുന്നു’; ഉത്തരവാദിത്വം ഉള്ള ഒരു സർക്കാരിനും ബ്രാൻഡിംഗ് നടത്താൻ കഴിയില്ലെന്ന് മുഖ്യമന്ത്രി

ജന്തർ മന്തിർ / ന്യൂഡൽഹി: കേന്ദ്രത്തിനെതിരായ കേരള സർക്കാരിൻ്റെ പ്രതിഷേധം ആരംഭിച്ചു. കേരളം ഹൗസിൽ നിന്നും ആരംഭിച്ച മാർച്ച് ഉടൻ ജന്തർ മന്തറിൽ എത്തി. മുഖ്യമന്ത്രിയും മന്ത്രിമാരും പ്രതിഷേധ പ്ലക്കാർഡുമായാണ് മാർച്ചിൽ അണിനിരന്നത്. മുഖ്യമന്ത്രി പിണറായി...

- more -

The Latest