എന്തും വിളിച്ചു പറയുന്നവരുടെ പിന്നില്‍ ഏതു കൊലകൊമ്പനായാലും കണ്ടുപിടിക്കും; മതനിരപേക്ഷതയുടെ വിളനിലമാണ് കേരളമെന്നും മുഖ്യമന്ത്രി

എന്തും വിളിച്ചു പറയുന്നവരുടെ പിന്നില്‍ ഏതു കൊലകൊമ്പനായാലും കണ്ടിപിടിക്കുമെന്നും വിരട്ടാനൊന്നും നോട്ടണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. കോട്ടയത്ത് ഗസറ്റഡ് ഓഫീസേഴ്‌സ് അസോസിയേഷന്‍ സമ്മേളനത്തില്‍ സംസാരിക്കുമ്പോൾ ആയിരുന്നു പുതിയ വെളിപ്പെടുത്ത...

- more -

The Latest