മുഖ്യമന്ത്രിക്ക് നേരെ നടന്ന ആക്രമണം; അറസ്റ്റിലായ ആള്‍ പീഡനക്കേസിലും പ്രതിയെന്ന് പോലീസ്, അന്വേഷണം ഊർജിതമാക്കി

കൊച്ചി: കാക്കനാട് ഗവ. പ്രസിലെ ഉദ്ഘാടനത്തില്‍ പങ്കെടുത്ത് മടങ്ങുന്നതിനിടെ മുഖ്യമന്ത്രി പിണറായി വിജയനെ ആക്രമിക്കാന്‍ ശ്രമിച്ച യൂത്ത്‌ കോണ്‍ഗ്രസ്‌ നേതാവ്‌ സോണി ജോര്‍ജ്‌ പനന്താനം പീഡനക്കേസിലും പ്രതിയെന്ന് പോലീസ്. പതിനേഴുകാരിയെ പ്രണയം നടിച്ച്‌ പീഡ...

- more -

The Latest