തുളുനാട്ടുകാർ ഒഴുകിയെത്തി; സഞ്ചരിക്കുന്ന മന്തിസഭ നവകേരള സദസ്സ്, പൈവളിഗെയിൽ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്‌തു

കാസർകോട്‌: സപ്‌തഭാഷ സംഗമ ഭൂമിയിൽ സഞ്ചരിക്കുന്ന മന്തിസഭയായ നവകേരള സദസിലേക്ക് തുളുനാട്ടുകാർ ഒഴുകിയെത്തി. കാസർകോട്, മഞ്ചേശ്വരം പൈവളികെയിൽ മുഖ്യമന്ത്രി പിണറായി വിജയൻ സദസ്സ് ഉദ്ഘാടനം ചെയ്‌തു. നമ്മുടെ രാജ്യം വല്ലാത്ത ദശാസന്ധിയിൽ നിൽക്കുന്ന കാലമാ...

- more -

The Latest