അത് മാധ്യമ സൃഷ്‌ടി, ആരു പിണങ്ങി, എന്ത് പിണക്കം; ശരിയല്ലാത്ത കാര്യം ചെയ്‌താല്‍ പറയേണ്ടത് തൻ്റെ ബാധ്യതയെന്ന് മുഖ്യമന്ത്രി

കാസര്‍കോട്: ബേഡഡുക്ക സര്‍വീസ് സഹകരണ ബാങ്കിൻ്റെ ഉദ്ഘാടന വേദിയില്‍ നിന്ന് ക്ഷുഭിതനായി ഇറങ്ങി പോയതല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. 'പിണങ്ങിപ്പോയി എന്നത് മാധ്യമ സൃഷ്‌ടിയാണെന്നും തനിക്കുണ്ടായ ബുദ്ധിമുട്ട് സംഘാടകരെ അറിയിക്കുകയായിരുന്നു ചെയ്‌തത്...

- more -
തീരുമാനങ്ങളിൽ ഉറച്ചുനിൽക്കാനുളള നിശ്ചയദാർഢ്യം; കണിശതയും കാർക്കശ്യവും കൊണ്ട് വ്യത്യസ്തൻ, വക്കം പുരുഷോത്തമൻ്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി അനുശോചിച്ചു

തിരുവനന്തപുരം: തലമുതിർന്ന കോൺഗ്രസ് നേതാവും നിയമസഭാ സ്പീക്കറും ഗവർണറും മുൻ മന്ത്രിയുമായ വക്കം പുരുഷോത്തമൻ്റെ നിര്യാണത്തിൽ മുഖ്യമന്ത്രി അനുശോചിച്ചു. കോൺഗ്രസിലെ ഏറ്റവും തല മുതിർന്ന നേതാക്കളിലൊരാളെയാണ് വക്കം പുരുഷോത്തമൻ്റെ നിര്യാണത്തിലൂടെ നഷ്ടമായ...

- more -
വനിതാ ഡോക്ടര്‍ ഡ്യൂട്ടിക്കിടെ കൊല്ലപ്പെട്ട സംഭവം ഞെട്ടിക്കുന്നതും വേദനാജനകവും ആണെന്ന് മുഖ്യമന്ത്രി; കുടുംബത്തെ ആശുപത്രിയിലെത്തി ആശ്വസിപ്പിച്ചു

തിരുവനന്തപുരം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ യുവ വനിതാ ഡോക്ടര്‍ വന്ദന ദാസ് ഡ്യൂട്ടിക്കിടെ കൊല്ലപ്പെട്ട സംഭവം ഞെട്ടിക്കുന്നതും അത്യധികം വേദനാജനകവുമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ചികിത്സക്കായി എത്തിച്ച വ്യക്തിയാണ് ഡോക്ടറെ ആക്രമിച്ചത്....

- more -
വൻ സുരക്ഷയിൽ മുഖ്യമന്ത്രി കാസര്‍കോട്; സുരക്ഷയ്ക്ക് 911 പൊലീസുകാര്‍, ചുമതലയിൽ 14 ഡി.വൈ.എസ്.പിമാര്‍

കാസര്‍കോട്: പ്രതിഷേധങ്ങള്‍ക്കിടെ മുഖ്യമന്ത്രി പിണറായി വിജയന്‍ കാസര്‍കോട് ജില്ലയിൽ അഞ്ചു പൊതു പരിപാടികളില്‍ പങ്കെടുക്കുന്നതിന് വൻ സുരക്ഷയാണ് ഒരുക്കിയത്. മുഖ്യമന്ത്രിയുടെ സുരക്ഷയ്ക്കായി 911 പൊലീസുകാരെയാണ് വിന്യസിച്ചത്. കാസര്‍കോട് ജില്ലയ്ക്ക്...

- more -
മുഖ്യമന്ത്രിക്ക് എതിരെ രാഷ്ട്രപതിക്ക് ഗവർണറുടെ കത്ത്; വിദേശ യാത്രയും ഭരണ ക്രമീകരണങ്ങള്‍ സംബന്ധിച്ചും അറിയിച്ചില്ലെന്ന് ഗവർ‌ണർ

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ രാഷ്ട്രപതിക്ക് കത്തയച്ചു. കത്തിൻ്റെ പകർപ്പ് പ്രധാനമന്ത്രിയുടെ ഓഫീസിനും നൽകി. തന്നെ അറിയിക്കാതെയാണ് മുഖ്യമന്ത്രിയും മന്ത്രിമാരും വിദേശയാത്ര പോയതെന്ന് കത്തിൽ പറയുന്നു. ഭരണക...

- more -
സ്വപ്‌ന സുരേഷ് പറയും മുമ്പ് തന്നെ മറുപടി മുഖ്യമന്ത്രി പറഞ്ഞിരുന്നു; വീഡിയോ പുറത്ത് വിട്ട് ഓഫീസ്‌

തിരുവനന്തപുരം: മുഖ്യമന്ത്രിയുമായി അടുത്ത ബന്ധമെന്ന സ്വപ്‌ന സുരേഷിന്‍റെ ആരോപണത്തിന് നേരത്തെ മുഖ്യമന്ത്രി പറഞ്ഞ മറുപടി പങ്കുവെച്ച്‌ മുഖ്യമന്ത്രിയുടെ ഓഫീസ്. മുഖ്യമന്ത്രി വിശദീകരിക്കുന്ന വീഡിയോയാണ് ഓഫീസ് പി.ആര്‍.ഒ മാധ്യമ പ്രവര്‍ത്തകരുടെ ഗ്രൂപ്പില...

- more -
ന്യൂനപക്ഷങ്ങള്‍ ലീഗിനെ വിശ്വസിക്കുന്നു; മുസ്‌ലിം ലീഗിൻ്റെ രാഷ്ട്രീയം അറിയാത്തത് മുഖ്യമന്ത്രിയുടെ അറിവില്ലായ്മ: ഇ.ടി മുഹമ്മദ് ബഷീര്‍

രാജ്യത്തെ മുസ്‌ലിം ലീഗിൻ്റെ രാഷ്ട്രീയം അറിയാത്തത് മുഖ്യമന്ത്രിയുടെ അറിവില്ലായ്മയാണെന്നും സമുദായ വിഷയങ്ങളില്‍ ലീഗ് പ്രതികരിക്കുമെന്നും മുതിർന്ന നേതാവ് ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി. മുഖ്യമന്ത്രിക്ക് ആവശ്യം ഇല്ലാത്ത സംശയം വന്നാല്‍ ദൂരീകരിക്കാന്‍ ആ...

- more -
പ്രധാനമന്ത്രിക്കും മുകളില്‍ ഒരു മുഖ്യമന്ത്രി; പ്രധാനമന്ത്രിയുടെ ലോക്ക് ഡൗണില്‍ ഇളവ് പ്രഖ്യാപിച്ച് അസം; ഏപ്രില്‍ ഒന്നുമുതല്‍ ലോക്ക്ഡൗണില്ല

രാജ്യമാകെ 21 ദിവസത്തെ ലോക്ക്ഡൗണിലായിരിക്കുമ്പോഴും സംസ്ഥാനത്തിന് വെറുതെയിരിക്കാന്‍ കഴിയില്ലെന്ന് വ്യക്തമാക്കി അസം മുഖ്യമന്ത്രി സര്‍ബാനന്ദ സൊനോവാള്‍. അസമില്‍ ഏപ്രില്‍ ഒന്നുവരെ മാത്രമേ ലോക്ക്ഡൗണ്‍ ഉണ്ടാകൂ എന്നും മുഖ്യമന്ത്രി അറിയിച്ചു. പ്രധാനമന്...

- more -

The Latest