കേരളാ ഹൈക്കോടതി ചീഫ് ജസ്റ്റിസിനെ കൊച്ചിയിൽ തടഞ്ഞു; കാർ തടഞ്ഞു നിർത്തി അസഭ്യം പറഞ്ഞു, ഇത് തമിഴ്‌നാട് അല്ലെന്നും ഭീഷണി

കൊച്ചി: ഹൈക്കോടതി ചീഫ് ജസ്റ്റിസ് എസ്.മണികുമാറിനെ തടഞ്ഞു. ഞായറാഴ്‌ച രാത്രിയിൽ കൊച്ചി ​ഗോശ്രീ പാലത്തിൽ വച്ചാണ് ആക്രമണമുണ്ടായത്. ഇടുക്കി ഉടുമ്പൻചോല സ്വദേശി ടിജോയാണ് ആക്രമിച്ചത്. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രതിക്ക് നേരെ വധശ്രമത്തിന് കേസെടുത്ത...

- more -

The Latest