മാധ്യമ വിചാരണയ്ക്ക് എതിരെ ആഞ്ഞടിച്ച് സുപ്രീം കോടതി ചീഫ് ജസ്റ്റിസ്; മാധ്യമങ്ങൾ ഉത്തരവാദിത്തങ്ങൾ ലംഘിച്ച് ജനാധിപത്യത്തെ പിന്നോട്ട് കൊണ്ട് പോകുക ആണെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു

ന്യൂഡൽഹി: മാധ്യമ വിചാരണയ്ക്കെതിരെ രൂക്ഷ വിമർശനവുമായി സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എൻ.വി രമണ. പരിചയ സമ്പന്നരായ ന്യായാധിപൻമാർക്ക് പോലും കേസുകളിൽ വിധി പറയാൻ ബുദ്ധിമുട്ടിക്കുന്ന തരത്തിൽ രാജ്യത്തെ മാധ്യമങ്ങൾ കങ്കാരു കോടതികൾ സൃഷ്ടിക്കുകയാണെന്ന് ചീഫ...

- more -