മുഖ്യമന്ത്രിയെ ചീഫ്‌ ജസ്‌റ്റിസ്‌ കണ്ടത്‌ വിവാഹം ക്ഷണിക്കാന്‍; കഥമെനഞ്ഞത് മാധ്യമങ്ങള്‍, അതൃപ്‌തി രേഖപ്പെടുത്തി ഹൈക്കോടതി

കൊച്ചി: ഹൈക്കോടതി ചീഫ് ജസ്റ്റിസ് എസ്.മണികുമാര്‍ മുഖ്യമന്ത്രി പിണറായി വിജയനെ സന്ദര്‍ശിച്ചതിന് പിന്നാലെ ഇല്ലാക്കഥ മെനഞ്ഞ് മാധ്യമങ്ങള്‍. ശനിയാഴ്‌ച രാവിലെ എറണാകുളം ഗസ്റ്റ് ഹൗസിലായിരുന്നു കൂടിക്കാഴ്‌ച. മകളുടെ വിവാഹം ക്ഷണിക്കാനാണ് ചീഫ് ജസ്റ്റിസ് എത...

- more -

The Latest